2009 അസ്തമിക്കാന്‍ തുടങ്ങുന്നു
ഇനി ഈ വര്‍ഷം ഇനി ബ്ലോഗ് വായന നടപ്പില്ല അതു കൊണ്ട് 12 മണിവരെ വായന തന്നെ ആവാം എന്നു കരുതി,
ചിന്തയില്‍ ദേ വരുന്നു പതിവു പോലെ ബെര്‍ലിതോമസ് ഇനിയിപ്പോ ഞാന്‍ ബെര്‍ലി വായിച്ചില്ലാന്ന്
മറ്റുള്ളവര്‍ [അല്ലേലും മറ്റുള്ളവരുടെ നാവിന് തുമ്പിലല്ലൊ നമ്മുടെ ജീവ്വിതം]
അറിഞ്ഞാല്‍ മോശക്കാരനാവുമല്ലോ . 'നന്നാവില്ല ഒരിക്കലും' ക്യാപ്ഷന്‍ തന്നെ ഉഗ്രന്‍,
കൊള്ളാം റെസലൂഷന്‍സ് ദേ ഇങ്ങനെ തന്നെ വേണം എടുക്കാന്‍ .
നടപ്പിലാക്കാന്‍ പറ്റുന്നതെ എടുക്കാവൂ.അതാണ് ശരിയായ ഉപദേശം....
അപ്പോള്‍ പുതിയ വര്‍ഷം കടന്നുവരുമ്പോല് ഈ എനിക്കും ആകെ അഴിച്ചുപണി വേണമെന്നോ?
ഇനിമുതല്‍ മൂന്ന് നേരം പല്ലു തേക്കാം ...
തലേന്ന് ഇട്ട സിന്തറ്റിക്ക് ഷേര്‍ട്ട് കഴികാതെ വീണ്ടും ധരിക്കാതിരിക്കാം
കാലുരച്ചു കഴുകാതെ യാത്രക്കു പോവില്ല
മതി കൂടുതല്‍ പ്രതിജ്ഞ എടുത്താല്‍ പിന്നെ പാലിക്കപ്പെടാതെ പോയാലൊ?
പുതുവര്‍ഷമേ നിനക്ക് സ്വാഗതം !
Subscribe to:
Post Comments (Atom)
3 comments:
പോരല്ലോ...
ഒരുപാടു തീരുമാനങ്ങള്‍ ബാക്കിയുണ്ടല്ലോ....
ബൂലോകത്തേയ്ക്ക് സ്വാഗതം
പുതുവത്സരാശംസകള്‍
Post a Comment